1982-ലാണ് ഈ വകുപ്പ് രൂപീകൃതമായത്. പോര്‍ട്ടും ഹാര്‍ബറുമായി ബന്ധപ്പെട്ട നിരവധി സിവില്‍ എഞ്ചിനീയറിംഗ് പണികളിലൂടെ ഈ വകുപ്പിന് വളരെയധികം പ്രായോഗിക പരിജ്ഞ്ാനം ലഭിച്ചിട്ടുണ്ട്. മത്സ്യ/ചെമ്മീന്‍ കുഞ്ഞുല്‍പ്പാദന കേന്ദ്രങ്ങള്‍, ഇവയുടെ പരിപാലന കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ നിര്മ്മാണവൂം വികസനവും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് നടപ്പിലാക്കി വരുു. ഓഷ്യന്‍ എഞ്ചിനീയറിംഗ്, മറൈന്‍ സ്ട്രക്ച്ചേഴ്സ്, ജിയോ ടെക്നിക്കല്‍ എഞ്ചിനീയറിംഗ്, ഹൈഡ്രോളിക്സ്, അക്വാകള്‍ച്ചര്‍, പോര്‍ട്ട് ഓപ്പറേഷനും മാനേജ്മെന്റും തുടങ്ങിയ പ്രത്യേക വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും പ്രത്യേക പരിശീലനവും നേടിയ നിരവധി എഞ്ചിനീയര്‍മാര്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിലുണ്ട്. ഇവരുടെ സാങ്കേതിക വൈദഗ്ധ്യം എല്ലാ നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലും ദൃശ്യമാണ്.
ചീഫ് എഞ്ചിനീയറുടെ കീഴില്‍ തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കു ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, എിവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കു സര്‍ക്കിള്‍ ഓഫീസുകള്‍, തീരദേശ ജില്ലകളില്‍ പ്രവര്‍ത്തിക്കു ഡിവിഷന് ഓഫീസുകള്‍ എിവ മുഖേന ഈ വകുപ്പിന്റെ ഭരണ നിര്‍വ്വഹണം നടത്തി വരുു. ഈ വകുപ്പിന്റെ ഘടന വ്യക്തമാക്കു ചാര്‍ട്ട് ഇതോടൊപ്പം ഉള്ളടക്കം ചെയ്തിട്ടുണ്ട്.
ഹെഡ് ക്വാര്‍ട്ടേഴ്സ് ക്രമീകരണം
തിരുവനന്തപുരം ജില്ലയിലെ കമലേശ്വരം ദേശത്തു സ്ഥിതി ചെയ്യു ചീഫ് എഞ്ചിനീയറുടെ കാര്യാലയത്തിലാണ് ഈ വകുപ്പിന്റെ ആസ്ഥാനം. ചീഫ് എഞ്ചിനീയറെ സഹായിക്കുതിനായി ഒരു ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെയും ആസ്ഥാനത്തു നിയമിച്ചിട്ടുണ്ട്.
എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തലവനും അസിസ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരും അസിസ്റന്റ് എഞ്ചിനീയര്‍മാരും സഹായികളും ആയുള്ള ഒരു സാങ്കേതിക വിഭാഗം ഈ ഹെഡ് ക്വാര്‍ട്ടേഴ്സിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുു. പദ്ധതികളുടെ വികസനത്തിനായുള്ള പ്രോജക്ട് റിപ്പോര്‍ട്ടു തയ്യാറാക്കല്‍, പ്ളാനിംഗ്, ഡിസൈനിംഗ്, എസ്റിമേറ്റ് തയ്യാറാക്കല്‍, മോണിട്ടറിംഗ്, വാര്‍ഷിക പദ്ധതി തയ്യാറാക്കല്‍, മാസാന്താവലോകന റിപ്പോര്‍ട്ടു തയ്യാറാക്കല്‍, അവയുടെ വിശകലനം തുടങ്ങിയവും ഈ വകുപ്പ് ഏറ്റെടുക്കുവയും ഈ വകുപ്പിന്റെ കീഴില്‍ വരുവയുമായ മറ്റനവധി പണികളും സാങ്കേതിക വിഭാഗമാണ് നിര്‍വ്വഹിച്ചു വരുത്.
എസ്റിമേറ്റുകളുടെ സൂക്ഷ്മ പരിശോധന, ഭരണാനുമതിയും സാങ്കേതികാനുമതിയും നല്കല്, ടെണ്ടറുകളുടെ പരിശോധനയും, അന്തിമ തീരുമാനമെടുക്കലും ഈ വകുപ്പിന്റെ കീഴില്‍ വരു മറ്റനവധി പണികളും സാങ്കേതിക വിഭാഗത്തില്‍ നിക്ഷിപ്തമാണ്.
തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിനു കീഴില്‍ വരു ഇലക്ട്രിക്കല്‍ പണികളെല്ലാം ഒരു അസിസ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ മേല്‍ നോട്ടത്തില്‍ നിര്‍വ്വഹിക്കുു.
മെഷിനറികള്‍ വാങ്ങല്‍ അവയുടെ അറ്റകുറ്റപ്പണികള്‍, വാഹനങ്ങള്‍ വാങ്ങല്‍ മുതലായവ മെക്കാനിക്കല്‍ അസിസ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ നിര്‍വ്വഹിക്കുു. വിവിധ സ്ഥലങ്ങളിലെ വയര്‍ലസ് ആന്റിനയുടെ നിര്‍മ്മാണം/അറ്റകുറ്റപ്പണികള്‍ എിവ ഈ വിഭാഗത്തില്‍ നിക്ഷിപ്തമാണ്. ഡിപ്പാര്‍ട്ടുമെന്റിന്റെ വിവിധ വര്‍ക്ക് സൈറ്റുകളിലുള്ള ക്രയിന്‍, സാന്റ് പമ്പ്, ചങ്ങാടം എിവയുടെ അറ്റകുറ്റപ്പണികള്‍ മെക്കാനിക്കല്‍ വിഭാഗം ചെയ്തു വരുു.
ഈ വകുപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുതിനായി ഫിനാന്‍സ് ഓഫീസര്‍ തലവനായുള്ള ഒരു ധനകാര്യം-ആഡിറ്റ് പരിശോധന ശാഖ ചീഫ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ നിലവിലുണ്ട്. വകുപ്പിലേക്കാവശ്യമായ ബഡ്ജറ്റ് തയ്യാറാക്കല്‍, ക്രെഡിറ്റ് രേഖ ലഭ്യമാക്കല്‍, വകുപ്പിന് കീഴില്‍ വരു ആഫീസുകളില്‍ ആഭ്യന്തര പരിശോധന നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കല്‍, ആഡിറ്റ് പാര, ഡ്രാഫ്റ്റ് പാര, ഇന്സ്പെക്ഷന് റിപ്പോര്‍ട്ടുകള്‍ക്കുള്ള മറുപടി തയ്യാറാക്കല്‍ എിവ ഈ ശാഖയുടെ പ്രവര്‍ത്തന പരിധിയില്‍ വരുു.
ഭരണപരമായ എല്ലാ പ്രവര്‍ത്തനങ്ങളും ചീഫ് എഞ്ചിനീയറുടെ കാര്യാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റന്റിന്റെ മേല്‍ നോട്ടത്തില്‍ നിര്വ്വഹിക്കപ്പെടുു. സീനിയര്‍ സൂപ്രണ്ട്, ജൂനിയര്‍ സൂപ്രണ്ട്, ഫെയര്‍കോപ്പി സൂപ്രണ്ട്, ഹെഡ് ക്ളാര്‍ക്ക് തുടങ്ങിയ ഉദ്യോഗസ്ഥര്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റന്റിനെ സഹായിക്കുുണ്ട്.
റീജിയണല്‍ (സര്‍ക്കിള്‍) ഓഫീസുകളുടെ ക്രമീകരണം
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളായുള്ള മ്ൂ സര്‍ക്കിള്‍ ഓഫീസുകളാണ് നിലവിലുള്ളത്. സൂപ്രണ്ടിംഗ് എഞ്ചിനീയര്‍മാര്‍ തലവനായുള്ള ഈ ഓഫീസുകള്‍ ദക്ഷിണമേഖല, മദ്ധ്യമേഖല, ഉത്തരമേഖല എീ പേരുകളിലാണറിയപ്പെടുത്.
ദക്ഷിണമേഖല
തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കു ദക്ഷിണമേഖലാ കാര്യാലയത്തിന്റെ തലവന്‍ സൂപ്രണ്ടിംഗ് എഞ്ചിനീയറാണ്. സൂപ്രണ്ടിംഗ് എഞ്ചിനീയറെ സഹായിക്കുതിനായി സാങ്കേതിക വിഭാഗത്തില്‍ അസിസ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അതേ പദവിയിലുള്ള ടെക്നിക്കല്‍ അസിസ്റന്റും മിനിസ്റീരിയല്‍ വിഭാഗത്തില്‍ സീനിയര്‍ സൂപ്രണ്ടും ഉണ്ട്. ഈ സര്‍ക്കിളിന്റെ അധികാരപരിധി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചു കിടക്കുു.
എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തലവനായി തിരുവനന്തപുരം, കൊല്ലം എീ രണ്ടു ഡിവിഷന് ഓഫീസുകളാണ് ഈ സര്‍ക്കിളിനു കീഴിലുള്ളത്. ടെക്നിക്കല്‍ അസിസ്റന്റുമാര്‍, ഡിവിഷണല്‍ അക്കൌണ്ടന്റുമാര്‍, സീനിയര്‍ സൂപ്രണ്ടുമാര്‍ എിവര്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരെ സഹായിച്ചു വരുു.
തിരുവനന്തപുരം ഡിവിഷനുകീഴില്‍ രണ്ട് സബ് ഡിവിഷനുകളാണുള്ളത്. 1. സിവില്‍ സബ് ഡിവിഷന്, വിഴിഞ്ഞം 2. മുതലപ്പൊഴി ഫിഷറി ഹാര്‍ബര്‍ സബ് ഡിവിഷന്, താഴമ്പള്ളി, ചിറയിന്‍കീഴ്
വിഴിഞ്ഞം ഫിഷറി ഹാര്‍ബറിലെ വിവിധ പണികള്‍, വിഴിഞ്ഞം സീവേര്‍ഡ് ബ്രേക്കുവാട്ടറിനോട് ചേര്‍് കാര്‍ഗോ ബര്‍ത്തിന്റെ നിര്‍മ്മാണം, തീരസമൃദ്ധിയില് ഉള്‍പ്പെട്ട കുടിവെള്ള വിതരണ പദ്ധതികള്‍, ശുചിത്വ പരിപാലന പദ്ധതികള്‍, ഫിഷറീസ് റോഡുകള്‍, ഫിഷറീസ് മേഖലയിലും പോര്ട്ടുമേഖലയിലുമുള്ള മറ്റനവധി പണികള്‍, ടൂറിസം പ്രവര്‍ത്തികള്‍ എിവ സിവില്‍ സബ് ഡിവിഷന് നിര്‍വ്വഹിക്കുു. താഴമ്പള്ളിയില്‍ സ്ഥിചെയ്യു മുതലപ്പൊഴി സബ് ഡിവിഷന് മുതലപ്പൊഴി ഫിഷറി ഹാര്‍ബറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുു.
കൊല്ലം ഡിവിഷനു കീഴില്‍ രണ്ട് സബ് ഡിവിഷനാണ് നിലവിലുള്ളത്. ഒ് തങ്കശ്ശേരിയില്‍ സ്ഥിതിചെയ്യു തങ്കശ്ശേരി ഫിഷറി ഹാര്‍ബര്‍ സബ് ഡിവിഷന് ആണ്. തങ്കശ്ശേരി ഫിഷറി ഹാര്ബറില്പ്പെട്ട പണികള്‍, പത്തനംതിട്ട ജില്ലയിലെ പണികള്‍ എിവ ഈ സബ് ഡിവിഷനാണ് നടത്തി വരുത്.
രണ്ടാമത്തേത് നീണ്ടകര സബ് ഡിവിഷനാണ്. നീണ്ടകര ഫിഷറി ഹാര്‍ബറിന്റെ ശക്തികുളങ്ങര, നീണ്ടകര ഭാഗങ്ങളിലുള്ള ചുങ്കം പിരിവ്, വൈദ്യുത വിതരണ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍, നീണ്ടകര ശക്തികുളങ്ങര ഭാഗങ്ങളിലുള്ള ഹാര്‍ബറിന്റെ നടത്തിപ്പ്, മേല്‍നോട്ടം, ഫിഷ് ലാന്റിംഗ് സെന്ററുകളുടെ നിര്‍മ്മാണം, എം.പി, എം.എല്‍.എ. പദ്ധതിയുമായി ബന്ധപ്പെട്ട റോഡ് നിര്‍മ്മാണം, റോഡുവര്ക്കുകള്, ഡ്രഡ്ജറിന്റെ അറ്റകുറ്റപ്പണികള്‍, ഈ ഡിവിഷന്റെ അധീനതയിലുള്ള എല്ലാത്തരം യന്ത്രസാമഗ്രികളുടെയും ഉപകരണങ്ങളുടെയും ഡിപ്പാര്‍ട്ടുമെന്റു വക കാറിന്റേയും ചുമതല, പോടൂ നമ്പര്‍ 3, സാന്റ് പമ്പ് നം.ഡി.പി. 100ബി, സാന്റ് പമ്പ് നം.ഡി.പി. 150 ബി, 380 കിലോ വാട്ട് ജനറേറ്റര്‍, അനുബന്ധ ഉപകരണങ്ങള്‍, ഡിപ്പാര്‍ട്ടുമെന്റ് വക ബോട്ട് മുതലയവയുടെ അറ്റകുറ്റപ്പണികളുടെ മേല്‍നോട്ടം, കാലാകാലങ്ങളില്‍ അഴിമുഖത്ത് നടത്തേണ്ട ആഴം അളക്കല്‍ എിവ നീണ്ടകര സബ് ഡിവിഷന് നിര്‍വ്വഹിച്ചു വരുു.
മധ്യമേഖല എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കു മധ്യമേഖല കാര്യാലയത്തിന്റെ തലവന്‍ സൂപ്രണ്ടിംഗ് എഞ്ചിനീയറാണ്. സൂപ്രണ്ടിംഗ് എഞ്ചിനീയറെ സഹായിക്കുതിന് സാങ്കേതിക വിഭാഗത്തില്‍ അസിസ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അതേ പദവിയിലുള്ള ടെക്നിക്കല്‍ അസിസ്റന്റും, മിനിസ്റീരിയല്‍ വിഭാഗത്തില്‍ സീനിയര്‍ സൂപ്രണ്ടും പ്രവര്‍ത്തിച്ചു വരുു.
മധ്യമേഖലയ്ക്കു കീഴില്‍ രണ്ട് ഡിവിഷനുകളാണുള്ളത്. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ തലവനായുള്ള ആലപ്പുഴ, എറണാകുളം എീ ഡിവിഷനുകളാണ് അവ. എക്സിക്യൂട്ടീവ് എഞ്ചിനീയറെ അസിസ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റന്റ് എഞ്ചിനീയര്‍, മറ്റു ടെക്നിക്കല്‍ മിനിസ്റീരിയല്‍ സ്റാഫ് എിവര്‍ സഹായിച്ചു വരുു.
എറണാകുളം ഡിവിഷന്റെ കീഴില്‍ അസിസ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തലവനായുള്ള അര്‍ത്തുങ്കല്‍, മുനമ്പം എീ രണ്ട് സബ് ഡിവിഷനുകളാണുള്ളത്. എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ ഫിഷറീസ് റോഡുകളുടെ നിര്‍മ്മാണം, ടൂറിസം പ്രവര്‍ത്തികള്‍, മുനമ്പം ഫിഷറി ഹാര്‍ബറുമായി ബന്ധപ്പെട്ട മറ്റു പണികള്‍ എിവ ഈ സബ് ഡിവിഷനുകളുടെ മേല്‍നോട്ടത്തില്‍ നടത്തി വരുു. തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ മത്സ്യം കരയ്ക്കടുപ്പിക്കല്‍ കേന്ദ്രങ്ങളുടെ നിര്‍മ്മാണം, മെയിന്റനന്‍സ് എിവയും ചേറ്റുവ, ചെല്ലാനം എീ ഫിഷറി ഹാര്‍ബറുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടപ്പാക്കി വരുു.
ആലപ്പുഴ ഡിവിഷന് രണ്ട് സബ് ഡിവിഷനുകളാണുള്ളത്. കായങ്കുളം ഫിഷറി ഹാര്‍ബര്‍ പ്രോജക്ടിലെ വിവിധ പണികളും ഫിഷറീസ് റോഡ് നിര്‍മ്മാണവും ഈ ഡിവിഷനാണ് നടത്തി വരുത്. കാട്ടൂര്‍-പൊള്ളത്തായ്, പുപ്ര എീ മത്സ്യം കരയ്ക്കടുപ്പിക്കല്‍ കേന്ദ്രങ്ങളുടെ മേല്‍നോട്ടവും ഈ ഡിവിഷന്റെ കീഴിലാണ് നടത്തി വരുത്. ഇതില്‍ പുപ്ര മത്സ്യം കരയ്ക്കടുപ്പില് കേന്ദ്രം കമ്മീഷന് ചെയ്തതാണ്. കാട്ടൂര്‍-പൊള്ളത്തായ് മത്സ്യം കരയ്ക്കടുപ്പിക്കല്‍ കേന്ദ്രത്തിന്റെ എല്ലാ പണികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. കാട്ടൂര്‍-പൊള്ളത്തായ്, തോട്ടപ്പള്ളി എീ മത്സ്യം കരയ്ക്കടുപ്പിക്കല്‍ കേന്ദ്രങ്ങളില്‍ നിും ചുങ്കം പിരിവിനത്തില്‍ വരുമാനം ലഭിക്കുുണ്ട്. തോട്ടപ്പള്ളിയില്‍ ഫിഷറി ഹാര്‍ബറിന്റെ പ്രവര്‍ത്തനങ്ങളും ചെത്തി ഫിഷറി ഹാര്‍ബറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഈ ഡിവിഷന് നടത്തി വരുു.
ഉത്തരമേഖല
കോഴിക്കോട് ആസ്ഥാനമായുള്ള തുറമുഖ എഞ്ചിനീയറിംഗ് ഉത്തരമേഖലയുടെ തലവന്‍ സൂപ്രണ്ടിംഗ് എഞ്ചിനീയറാണ്. സൂപ്രണ്ടിംഗ് എഞ്ചിനീയറെ സഹായിക്കുതിന് സാങ്കേതിക വിഭാഗത്തില്‍ അസിസ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പദവിയിലുള്ള ടെക്നിക്കല്‍ അസിസ്റന്റും ഭരണകാര്യങ്ങളിലെ മേല്‍ നോട്ടത്തിന് സീനിയര്‍ സൂപ്രണ്ടും ഉണ്ട്. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തലവനായി കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ആസ്ഥാനമായുള്ള മ്ൂ ഡിവിഷന് ആഫീസുകളാണ് ഈ മേഖലയ്ക്കു കീഴിലുള്ളത്.
കോഴിക്കോട് ഡിവിഷനു കീഴില്‍ അസിസ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തലവനായുള്ള ഇന്‍വെസ്റിഗേഷന്‍ സബ് ഡിവിഷന്, ബേപ്പൂര്‍, കസ്ട്രക്ഷന് സബ് ഡിവിഷന് ബേപ്പൂര്‍, പുതിയാപ്പ, കൊയിലാണ്ടി എീ 4 സബ് ഡിവിഷനുകളാണ് ഉള്ളത്.
ബേപ്പൂര്‍, പുതിയാപ്പ, ചോമ്പാല്‍, എീ മത്സ്യബന്ധന തുറമുഖങ്ങളുടെ നവീകരണ പ്രവര്‍ത്തികള്‍, കൊയിലാണ്ടി മത്സ്യബന്ധന തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍, കോഴിക്കോട് ജില്ലയിലെ ഫിഷറീസ് റോഡുകളുടെ നിര്‍മ്മാണം, ടൂറിസം പ്രവര്‍ത്തികള്‍ എിവ കോഴിക്കോട് ഡിവിഷന് നിര്‍വ്വഹിക്കുു.
മാപ്പിളബേ, അഴീക്കല്‍ എീ മത്സ്യബന്ധന തുറമുഖങ്ങളുടെ നവീകരണ പ്രവര്‍ത്തികള്‍, തലായ്, കാസര്‍ഗോഡ്, ചെറുവത്തൂര്‍ എീ മത്സ്യബന്ധന തുറമുഖങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, മത്സ്യം കരയ്ക്കടുപ്പിക്കല്‍ കേന്ദ്രങ്ങളുടെ നിര്‍മ്മാണ നവീകരണ പ്രവര്‍ത്തനങ്ങള്‍, ഫിഷറീസ് റോഡുകള്‍, ടൂറിസം പ്രവര്‍ത്തികള്‍ എിവ കണ്ണൂര്‍ ഡിവിഷന് നടത്തി വരുു.
പാാെനി മത്സ്യബന്ധന തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുത് മലപ്പുറം ഡിവിഷനാണ്. കൂടാതെ പാലക്കാട്, മലപ്പുറം ജില്ലകളിലെ മറ്റു പ്രവര്‍ത്തികളും നിര്‍വ്വഹിച്ചു വരുു.
തുറമുഖ വകുപ്പിന്റേയും ഫിഷറീസ് വകുപ്പിന്റേയും എഞ്ചിനീയറിംഗ് പ്രവൃത്തികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള വിവിധ പ്രവൃത്തികള്‍, വടക്കന്‍ ജില്ലകളിലെ വിവിധ കുടിവെള്ള പദ്ധതികളുടെ നിര്‍വ്വഹണം മുതലായ പ്രവൃത്തികള്‍ ഈ സര്‍ക്കിളിന് കീഴില്‍ തുടര്‍ു വരുു.